Sunday 21 October 2007

എന്റെ ആദ്യ ബ്ലോഗ് പോസ്റ്റ്

നമസ്കാരം. ഞാന്‍ ബ്ലോഗ് തുടങ്ങി. എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

5 comments:

വി.കെ. ആദര്‍ശ്‌ said...

nalla namaskaaram. let it be a nice cyber yaatra. ella aasamsakalum

ഏ.ആര്‍. നജീം said...

സ്വാഗതം സുസ്വാഗതം സുഹൃത്തേ..
ഈ ബൂലോകത്ത് നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു മനുവിനെ അറിയുമോ...?

അഞ്ചല്‍ക്കാരന്‍ said...

സുസ്വാഗതം.

ഇപ്പോള്‍ തന്നെ രണ്ടു മനുമാര്‍ ഉണ്ട്. ഒന്നു വെറും മനുവും മറ്റൊന്നു G.മനുവും.

ആശംസകള്‍.

ശ്രീ said...

സ്വാഗതം.

അഞ്ചല്‍‌ക്കാരാ, രണ്ടല്ല, മൂന്ന് മനുമാരുണ്ട്, ഇപ്പോഴേ തന്നെ (മഴനൂലുകള്‍‌ മനു ആണ്‍)

ഗുപ്തന്‍ said...

ഒരു മനു ഹാജര്‍... :)